എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ജനയുഗം മുഖപ്രസംഗം
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ജനയുഗം മുഖപ്രസംഗം. സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി നടേശന്‍ വെള്ളവും വളവും നല്‍കുന്നുവെന്ന് സിപിഐ മുഖപത്രത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.‘ഏകമതത്തില്‍ വിശ്വസിച്ച ശ്രീനാരായണ ഗുരുവിനെ അനാവശ്യചര്‍ച്ചയിലേക്ക് വലിച്ചിടുകയാണ്. അദ്ദേഹത്തിന് നവോത്ഥാന കേരളത്തിലുള്ള സ്ഥാനം ഒര തര്‍ക്കത്തിലേക്ക് വലിച്ചിഴക്കാനുള്ളതല്ല. കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ല. ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം […]
Continue Reading