അമ്മ’യിൽ നിന്നും രാജിവച്ച നടി പാര്വതി തിരുവോത്തിനെ അഭിനന്ദിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന് തമ്പി
കൊച്ചി: ‘അമ്മ’യിൽ നിന്നും രാജിവച്ച നടി പാര്വതി തിരുവോത്തിനെ അഭിനന്ദിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന് തമ്പി. അദ്ദേഹത്തിന്റെ അഭിനന്ദനം ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു. ഒട്ടും അര്ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്സ്ട്രാ നടന്റെ’ കളിതമാശയായി വേണമെങ്കില് പാര്വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നുവെന്നും ‘അല്പ്പന് ഐശ്വര്യം വന്നാല് അര്ദ്ധരാത്രിക്കു കുട പിടിക്കും’ എന്നാണല്ലോ പഴമൊഴിയെന്നും അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്ത്തിയതാണ് പാര്വ്വതിയുടെ മേന്മ എന്നും ശ്രീകുമാരന് തമ്പി പറഞ്ഞു.ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാര്വ്വതി എന്ന് ചാര്ളി, എന്ന് […]
Continue Reading