ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരക പ്രധാനികൾ; പട്ടിക പുറത്തുവിട്ട് ബിജെപി
ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കയ്യകലത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ ചൂടിലും ആവേശത്തിലുമാണ് സംസ്ഥാനം കുറച്ചു നാളുകളായി. ഇപ്പോഴിതാ തിരഞ്ഞെടുപ്പിലെ മുൻനിര താരപ്രചാരകരുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് ഭാരതീയ ജനത പാർട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ തന്നെയാണ് പട്ടികയിലെ പ്രധാനികൾ.കൂടാതെ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, രവിശങ്കർ പ്രസാദ്, ഗിരിരാജ് സിംഗ്, മനോജ് തിവാരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ ഉപമുഖ്യമന്ത്രി […]
Continue Reading