കോട്ടിട്ട യാസിർ മാത്രമാണ് അവതാരകൻ വിനു വി ജോൺ എന്ന് സുനിത ദേവദാസ്.
മുഖ്യധാരാ മാധ്യമത്തിലെ കോട്ടിട്ട യാസിർ മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ എന്നും അതിനപ്പുറം ആരുമല്ലെന്നും മാധ്യമപ്രവർത്തക സുനിത ദേവദാസ്. ഒരുപാട് നല്ല മനുഷ്യർ കെട്ടിപ്പൊക്കിയ ഒരു ചാനലാണ് ഏഷ്യാനെറ്റ് എന്നും. ജനഹൃദയത്തിലാണ് അതിന്റെ സ്ഥാനമെന്നും ഇന്ത്യയിലെ ഏറ്റവും വിലയുള്ള ആ ബ്രാൻഡ് വിനു വി ജോൺ നശിപ്പിച്ചു കളയരുത് എന്നും സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Continue Reading