വരവറിയിച്ച് രാജസ്ഥാന്‍; ഹൈദരാബാദിനെതിരെ തകർപ്പൻ വിജയം
പുണെ: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 61 റണ്‍സിൻ്റെ മിന്നും വിജയം. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് – 7 വിക്കറ്റ് നഷ്ടത്തിൽ 210 എടുത്തു. എന്നാൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് – 149/7 എന്ന നിലയിൽ വീഴ്ത്തുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹല്‍, രണ്ട് വീതം വിക്കറ്റ് നേടിയ ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവ ബൗളിങ് മികവാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. ഹൈദരാബാദിന്റെ ആദ്യ നാല് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണും മുൻപേ പുറത്തായി. […]
Continue Reading