സംസ്ഥാനത്ത് മൂന്ന് ട്രെയിനുകൾ റദ്ദാക്കി: പാളത്തിൽ അറ്റകുറ്റപ്പണി
തൃശൂർ: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നു ട്രെയിനുകൾ റദ്ദാക്കി. നാളെ (ഏപ്രിൽ 6) , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശൂർ യാർഡിലാണ് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 2022 ഏപ്രിൽ 06, 10 തീയതികളിൽ പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകൾ 06017 ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് ട്രെയിൻ. 06449 എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ. 06452 ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്പ്രസ് […]
Continue Reading