Warning to Kerala today; The rain will be heavy in the afternoon

Thiruvananthapuram: Isolated showers are likely in southern and central Kerala today. Chance of showers with strong winds and thunderstorms in the afternoon, similar to the previous day. No significant rainfall in North Kerala. Heavy rainfall is due to high humidity from the Bay of Bengal and low pressure in the Andaman Sea. The Met Office […]

Continue Reading

Attempted suicide by setting fire to wife’s brother’s house, husband seriously injured in hospital

Vadakara: A man who tried to commit suicide by setting fire to his wife’s brother’s house has been admitted to hospital in critical condition. Anil Kumar, a 50-year-old sister-in-law, attacked Shaji’s house in Vadakara, Kottakkadav. Kozhikode Govt. She has been admitted to the Medical College Hospital. Anil Kumar set fire to the house and set […]

Continue Reading

മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാസർകോട് : അടൂർ പാണ്ടിയിൽ മകന്റെ അടിയേറ്റതിനെ തുടർന്ന് അച്ഛൻ മരിച്ചു . പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. ബാലകൃഷ്ണന്റെ മകൻ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വിവരം. 

Continue Reading

‘സ്നേഹമൊരു കുമ്പിൾ’ ഉദ്ഘാടനം ചെയ്തു

കണിയാരം:വേനൽ കനത്ത സാഹചര്യത്തിൽ “കൊടും വേനലിൽ കുടിനീരിനായി” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘സ്നേഹമൊരു കുമ്പിൾ ദാഹജലപന്തൽ’കണിയാരത്ത് ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിപി.ടി ബിജു ഉദ്ഘാടനം ചെയ്തു. വിപിൻ എം.യു അധ്യക്ഷനായി.എ കെ റൈഷാദ്, ജിതുൻ സി എം, സനൂപ് വർഗ്ഗീസ്, ഹരിപ്രസാദ് കെ ആർ, ആൻ്റണി സേവ്യർ, റോയ് എന്നിവർ സംസാരിച്ചു.

Continue Reading

മെഡി./എൻജി. പ്രവേശനം: ന്യൂനപക്ഷമെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതി

തിരുവനന്തപുരം: കേരള എൻജിനീയറിങ്/മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവരിൽ ന്യൂനപക്ഷ (മൈനോറിറ്റി) വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും രേഖയായി പരിഗണിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. എസ്.എസ്.എൽ.സി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫിസർ/തഹസിൽദാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. മതം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫിസർ നൽകുന്ന കമ്യൂണിറ്റി/ നോൺക്രീമിലെയർ/മൈനോറിറ്റി സർട്ടിഫിക്കറ്റുകൾ അപേക്ഷകർ ഹാജരാക്കണം. സംവരണം ലഭിക്കാനായി വില്ലേജ് ഓഫിസറിൽ നിന്ന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ മൈനോറിറ്റിയാണെന്ന് തെളിയിക്കാൻ പ്രത്യേകം കമ്യൂണിറ്റി സർട്ടിഫിക്കറ്റ് […]

Continue Reading

മുല്ലപ്പെരിയാര്‍ ഹർജിയിൽ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം തുടരും

മുല്ലപ്പെരിയാര്‍ കേസിൽ സുപ്രംകോടതിയില്‍ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കി രേഖാമൂലം കുറിപ്പ് കൈമാറാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് തമിഴ്‌നാട് അനുകൂലമാണ്. തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടുന്ന കാര്യത്തില്‍ കേരളം അടക്കം കക്ഷികളുടെ വാദം കോടതി ഇന്ന് […]

Continue Reading

ഇന്നും ഇന്ധനവില വ‍ർധനവ്; ഒരു രൂപയ്ക്കടുത്ത് ഇന്നും കൂടി

ദില്ലി:ഇന്നും പതിവ് പോലെ രാജ്യത്ത് ഇന്ധന വില വർധിച്ചു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84  പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ […]

Continue Reading

നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം പിടികൂടി

തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ മൂലപിടിക ഭാഗത്ത് വെച്ച് നടത്തിയ പതിവ് പരിശോധനയിൽ നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം പിടികൂടി. വാളാട് സ്വദേശികളായ കൊല്ലിയിൽ പുത്തൻമുറ്റം ചന്ദ്രൻ.കെ.എ (39),മാക്കുഴിരാജേഷ്. കെ.സി (48),കരിക്കാട്ടിൽവിജയൻ കെ.സി (42),പുത്തൻ മുറ്റംബാലൻ ഇ.കെ (44)എന്നിവരേയും ഇവർ സഞ്ചരിച്ച കെ എൽ 07 എഡി 0760 മാരുതി കാറും ഡെപ്യൂട്ടി റെയ്ഞ്ചർ ജയപ്രസാദും സംഘവും കസ്റ്റഡിയിലെടുത്തു കേസ്സ് റജിസ്റ്റർ ചെയ്തു.

Continue Reading