UPSC invites applications for various vacancies; Must apply by April 14th

New Delhi: The Union Public Service Commission (UPSC) has invited applications for various posts in Union Ministries and Government Departments. Interested and eligible candidates can apply through the official website – upsconline.nic.in. The last date to apply is April 14, 2022. There are a total of 28 vacancies. JOIN OUR WHATSAPP JOB GROUP UPSC Recruitment […]

Continue Reading

സംസ്ഥാനത്ത് 354 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 17,360 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, മൈത്രി നഗര്‍, ശാന്തിനഗര്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റഇലക്ട്രിക്കല്‍ സെക്ഷനിലെ പുത്തൂര്‍വയല്‍, പി.ഒ ഭവന്‍, വിനായക ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ ( ബുധന്‍) രാവിലെ 8 മുതല്‍ […]

Continue Reading

ഡി.വൈ.എഫ്.ഐ മാർച്ച്‌ നടത്തി

പനമരം:ഇന്ധന വില വർധനവിനെതിരെ ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരം പോസ്റ്റ്‌ഓഫീസിലേക്ക് മാർച്ച്‌ നടത്തി.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ അധ്യക്ഷനായിരുന്നു.രാഗേഷ്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (05.04.22) ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168203 ആയി. 167204 പേര്‍ രോഗമുക്തരായി. നിലവില്‍ 43 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 41 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 2 പേര്‍ ഉള്‍പ്പെടെ ആകെ 43 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 110 […]

Continue Reading

STHREE SAKTHI (SS-307) – 05/04/2022

🔘1st Prize : Rs. 7,500,000/- SG 139935 (NEYYATTINKARA) 🔘Consolation Prize : Rs. 8,000/- SA 139935SB 139935SC 139935SD 139935SE 139935SF 139935SH 139935SJ 139935SK 139935SL 139935SM 139935 🔘2nd Prize : Rs. 1,000,000/- SM 217953 (KOTTAYAM) 🔘3rd Prize : Rs. 5,000/- 0728 1237 1354 1825 3198 3341 3516 4527 4611 4794 5010 5568 6270 6517 7242 7413 8774 […]

Continue Reading

നാടിന്റെ സമഗ്ര വികസനം; സമൂഹം മാറ്റത്തെ ഉള്‍ക്കൊള്ളണം;മന്ത്രി സജി ചെറിയാന്‍

നാടിന്റെ സമഗ്ര വികസനത്തിനായി ജനങ്ങള്‍ മാറ്റത്തെ ഉള്‍ക്കൊള്ളണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്‌സറേ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുന്നേറ്റത്തെ പരമാവധി എത്തിപ്പിടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഭൂതപൂര്‍വ്വമായ വികസനമുന്നേറ്റത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ആതുരാലയങ്ങളുടെ മുഖം ആകെ മാറി. ഏഴായിരത്തോളം ജീവനക്കാരെയാണ് കഴിഞ്ഞ ആറു വര്‍ഷക്കാലയളവില്‍ ആരോഗ്യ മേഖലയില്‍ മാത്രം നിയമിച്ചത്. സ്വകാര്യ ആശുപത്രികളെ പോലും […]

Continue Reading

ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി

ചൈനയിൽ ദിനംപ്രതി വർധിച്ചു വരുന്ന കോവിഡ് കേസുകളിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. അതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്‌ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിവാസിയിലാണെന്നും വിദ​ഗ്ധർ പറയുന്നു… ചൈനയിൽ കൊവിഡ് രോഗത്തിന് കാരണമാവുന്ന വൈറസുമായി ഇതിന് സാമ്യമില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ പരിവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി രൂപം നൽകിയ ആഗോളതലത്തിലെ […]

Continue Reading

സംസ്ഥാനത്ത് മൂന്ന് ട്രെയിനുകൾ റദ്ദാക്കി: പാളത്തിൽ അറ്റകുറ്റപ്പണി

തൃശൂർ: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നു ട്രെയിനുകൾ റദ്ദാക്കി.  നാളെ (ഏപ്രിൽ 6) , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശൂർ യാർഡിലാണ്  ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്.  2022 ഏപ്രിൽ 06, ​​10 തീയതികളിൽ പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകൾ  06017 ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് ട്രെയിൻ. 06449 എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ. 06452 ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്പ്രസ് […]

Continue Reading