സിപിഐ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു
മാനന്തവാടി:സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോൾ ഡീസൽ പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇന്ധന വില വർധനവും അതിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സൃഷ്ടിച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിപിഐ തുടക്കം […]
Continue Reading