ജനകീയാസൂത്രണത്തിലെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കണം
കൽപ്പറ്റ:ജനകീയാസൂത്രണത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെടണമെന്ന് എന്റെ കേരളം സെമിനാര്‍ ആവശ്യപ്പെട്ടു. ജനകീയാസൂത്രണത്തിന്റെവിവിധമേഖലകളെ പുതിയൊരു വീക്ഷണത്തിലൂടെ അവതരിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ നേട്ടങ്ങള്‍ എന്നതായിരുന്നു വിഷയം. ജനകീയാസൂത്രണത്തില്‍ കേരളം മികച്ച മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. ഒന്നാം പഞ്ചവത്സര പദ്ധതിയിലൂടെയാണ് ആശയങ്ങളും അഭിപ്രായങ്ങളും താഴെത്തട്ടില്‍ നിന്നും വരാന്‍ തീരുമാനമായത്. കണ്ണൂര്‍ കല്യാശ്ശേരിയില്‍ തുടങ്ങിയ ജനകീയാസൂത്രണ […]
Continue Reading