യൂത്ത് ലീഗ് പതാക ദിനം അചരിച്ചു

തരുവണ: മുസ്ലിം യൂത്ത് ലീഗ് ജില്ലയിലുടനീളം പതാക ദിനം അചരിച്ചു.തരുവണയിൽ യൂത്ത് ലീഗ് പ്രസിഡന്റ് എസ്. നാസർ പതാക ഉയർത്തി. വി. അബ്ദുള്ള, ഉസ്മാൻ പള്ളിയാൽ, സി. മമ്മുഹാജി, പി. നാസർ,കെ. അബൂബക്കർ, അഷ്‌റഫ്‌. ഈ, നിസാർ. സി. തുടങ്ങിയവർ പങ്കെടുത്തു. പുലിക്കാട് ശാഖാ മുസ്ലിം യൂത്ത് ലീഗ്, ‘യൂത്ത് ലീഗ് ദിന’ത്തോടാനുബന്ധിച്ച് പതാക ഉയർത്തി. ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂലയിൽ പതാക ഉയർത്തി. യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇസ്മായിൽ, സെക്രട്ടറി യാസർ, മുഹമ്മദ്‌, […]

Continue Reading

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

കൽപ്പറ്റ : വയനാട് ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിലെ ജീവനക്കാരുടെയും ഡയറക്ടർമാരുടെയും എസ്എസ്എൽസി സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മക്കളെ സംഘം ഓഫീസിൽ വച്ച് ആദരിച്ചു. സംഘം പ്രസിഡണ്ട് ശ്രീ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരം ചടങ്ങുകൾ വിദ്യാർഥികൾക്ക് അവരുടെ പഠനത്തിന് പ്രചോദനമാകുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംഘം വൈസ് പ്രസിഡന്റ് ഇ ബഷീർ, ഡയറക്ടർമാരായ കെ ഡി തോമസ്, ആർ രാമചന്ദ്രൻ, റജീന തോമസ്, […]

Continue Reading

കാലവര്‍ഷം വീണ്ടും കനക്കുന്നു; തിങ്കളാഴ്ച മുതല്‍ തീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്ര മഴ ( ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുള്ളത്. […]

Continue Reading

സാമ്പിളുകളെല്ലാം നെഗറ്റീവ്; രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി രോഗമുക്തനായി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി രോഗമുക്തി നേടി. കൊല്ലം സ്വദേശിയായ രോഗിയാണ് രോഗമുക്തി നേടിയത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.രാജ്യത്തെ ആദ്യ കേസായതിനാല്‍ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ടു തവണ നെഗറ്റീവ് ആയി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ പന്ത്രണ്ടാം […]

Continue Reading

113 Posts – Raja Ramanna Centre For Advanced Technology – RRCAT Recruitment 2022 – Last Date 17 August at Govt Exam Update

If you are a job seeker, there is an opportunity that came from Raja Ramanna Centre For Advanced Technology – RRCAT Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our websiteshows a good opportunity for followers in their careers. Make sure you are one […]

Continue Reading

Atlantis Careers In Dubai Atlantis The Palm Dubai Job Recruitment

If you are a job seeker, there is an opportunity that came from Atlantis Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our websiteshows a good opportunity for followers in their careers. Make sure you are one of the followers in our network. The […]

Continue Reading

ദ്രൗപദി മുര്‍മു നാളെ അധികാരമേല്‍ക്കും; സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്‌ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിലെത്തുന്നദ്രൗപദി മുർമു കാലാവധി പൂർത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തിൽ ഇരുവരും പാർലമെന്റിലേക്ക് പുറപ്പെടും. രാവിലെ 10.03ന് […]

Continue Reading