റേഡിയോ ഓര്‍ബിറ്റ് പരിപാടിക്ക് തുടക്കമായി
ബത്തേരി: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആൻഡ് കൗണ്‍സലിംഗ് സെല്ലിന്റെ പ്രതിവാര ‘കരിയര്‍ ടാക്ക്’പരിപാടി ‘റേഡിയോ ഓര്‍ബിറ്റ് ‘ ബത്തേരി നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനം പി.റ്റി.എ പ്രസിഡണ്ട് അസീസ് മാടാല നിര്‍വ്വഹിച്ചു. സിന്ധു.സി.സി ( ഡി.ഡി, പൊതു വിദ്യഭ്യാസ വകുപ്പ്), അപര്‍ണ.കെ.ആര്‍ (വടകര മേഖല അസി. ഡയറക്ടര്‍, പൊതു വിദ്യഭ്യാസ വകുപ്പ്), എ.എം.റിയാസ് (സ്റ്റേറ്റ് പ്രോഗ്രാം […]
Continue Reading