തിയറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ: ഇനി ഒടിടി പിടിക്കാൻ രംഗണ്ണനും പിള്ളേരും, ‘ആവേശം’ പ്രൈമിൽ എത്തി
തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെയ്ത് ഒരു മാസം തികഞ്ഞതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററിൽ എത്തിയത്. കൂടെ എത്തിയ വമ്പൻമാരെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ കുതിപ്പ്. യുവാക്കൾ ചിത്രം ഏറ്റെടുത്തതോടെ തിയറ്ററിൽ വൻ ആവേശം തീർത്തു. ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ […]
Continue Reading