കെജരിവാളിന് ഐക്യദാർഢ്യം: ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ മഹാറാലി ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി രാം ലീല മൈതാനത്ത് രാവിലെ 10 മണി മുതലാണ് റാലി. ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് ഉള്‍പ്പെടെ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ പോരാട്ടം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യാ മുന്നണി മഹാറാലി സംഘടിപ്പിച്ചിട്ടുള്ളത്. റാലിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മല്ലികാര്‍ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, […]
Continue Reading