കരുത്തറിയിക്കാന് ‘യങ് ടീം ഇന്ത്യ’- സിംബാബ്വെക്കെതിരായ ടി20 പരമ്പര ഇന്ന് മുതല്
ഹരാരെ: ദീര്ഘ നാളത്തെ ക്രിക്കറ്റ് ബന്ധമാണ് ഇന്ത്യയും സിംബാബ്വെയും തമ്മില്. ഏറെ പരമ്പരകള് ഇന്ത്യ സിംബാബ്വെ മണ്ണില് കളിച്ചിട്ടുമുണ്ട്. ഇന്ത്യന് ക്രിക്കറ്റിലെ പുതു തലമുറയിലേക്ക് ആ ബാറ്റണ് കൈമാറപ്പെടുകയാണ്. ഇന്ത്യയും സിംബാബ്വെയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ സിംബാബ്വെയില് കളിക്കുന്നത്. രണ്ടാം മത്സരം നാളെ നടക്കും. മൂന്നാ പോരാട്ടം പത്തിനും നാലാം പോരാട്ടം 13നും നടക്കും. 14നാണ് അവസാന പോരാട്ടം. ഇന്ത്യന് സമയം വൈകീട്ട് 4.30 മുതലാണ് എല്ലാ മത്സരങ്ങളും. ടി20 […]
Continue Reading