കരുതലും വികസനവും സമന്വയിപ്പിച്ച് കല്‍പ്പറ്റ നഗരസഭ
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയുടെ 2025 -26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കല്‍പ്പറ്റയുടെ പുതിയ ലക്ഷ്യവും പ്രതീക്ഷയും യോഗത്തില്‍ പ്രഖ്യാപിച്ചു. പുതിയ കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും പുതിയ കാലത്ത് ഉണ്ടാകുന്ന പ്രതിസന്ധികളും പരിമിതികളും തരണം ചെയ്യുന്നതിനും ഊന്നല്‍ നല്കി കൊണ്ടാണ് വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചത്. വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ചെയര്‍മാര്‍ അഡ്വക്കറ്റ് അഡ്വ. ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സ്ഥിരം സമിതി അംഗങ്ങളായ അഡ്വ എ.പി. […]
Continue Reading