ആ എഫ്ഐആര്‍ അംഗീകാരം, രാഹുലിനെ പേടിപ്പിച്ചു പിന്തിരിപ്പിക്കാമെന്നാണോ ബിജെപി കരുതുന്നത്?: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡോ. അംബേദ്കറുടെ അന്തസ്സു കാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിനെ ആദരമായാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്. ബിജെപി വഴിതിരിച്ചുവിടല്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റ് വളപ്പില്‍ രണ്ട് ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവരെ പരിക്കേല്‍പ്പിച്ചെന്നാരോപിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ആഭ്യന്തരമന്ത്രിക്കെതിരായ ശക്തമായ പ്രതിഷേധത്തിനുള്ള മറുപടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള എഫ്‌ഐആര്‍. ഇത് ബിജെപിയുടെ വഴി തിരിച്ചുവിടല്‍ തന്ത്രമാണ്. അംബേദ്കറിന് വേണ്ടി […]
Continue Reading