പരാജയശേഷം യുഡിഎഫിനെതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രിയെ പ്രകീർത്തിച്ചും ഫിറോസ്

Kerala

‘വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്, തവനൂരിലുണ്ടായത് ഫിറോസ് കുന്നംപറമ്പിൽ ട്രെൻഡ്’; പരാജയശേഷം യുഡിഎഫിനെതിരെ ആഞ്ഞടിച്ചും മുഖ്യമന്ത്രിയെ പ്രകീർത്തിച്ചും ഫിറോസ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഗംഭീര വിജയം നേടിയ പശ്ചാത്തലത്തിൽ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് ഫിറോസ് കുന്നംപറമ്പിൽ
സംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നുമാണ് ഫിറോസ് അഭിപ്രായപ്പെട്ടത്

മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെടി ജലീൽ വോട്ടെണ്ണലിന്റെ അവസാന ലാപ്പുകളിലായിരുന്നു വിജയത്തിലേക്ക് ഉയർന്നത്

Leave a Reply

Your email address will not be published. Required fields are marked *