ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം..!! മാണിയുടെ വിശ്വസ്തൻ..!! 25 വർഷം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന നേതാവ് കളംമാറി, യുഡിഎഫ് ചെയര്‍മാനാകും..
എല്‍ഡിഎഫിനൊപ്പം പോയ ജോസ് കെ മാണി വി ഭാ ഗ ത്തി ന് രണ്ടാമത്തെ പ്രമുഖ നേ താ വി നെ യും നഷ്ടമാകുന്നു. 25 വ ര്‍ ഷം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന ഇജെ അഗസ്തിയാണ് ജോസഫ് പക്ഷത്തേക്ക് എത്തുന്നത്.
ജില്ലാ യുഡിഎഫ് ചെയര്‍മാനായി അഗസ്തി ചു മ ത ല യേ ല്‍ ക്കു മെ ന്നാ ണ് വിവരം. ജോസ് കെ മാണിക്കൊപ്പം അണികളില്ലെന്നും കേരള കോണ്‍ഗ്രസ് പ്ര വ ര്‍ ത്ത ക രു ടെ മനസ് യുഡിഎഫിനൊപ്പമാണെന്നുമുള്ള കോണ്‍ഗ്രസ് വാദം ശരിവയ്ക്കുന്നതാണ് ഇജെ അഗസ്തിയുടെ മാറ്റം.
തദ്ദേശ തി ര ഞ്ഞെ ടു പ്പ് അടുക്കുമ്പോഴേക്കും കൂടുതല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കൂടെ നി ര്‍ ത്താ നാ ണ് പിജെ ജോസഫിന്റെ നീക്കങ്ങള്‍. പു തി യ വിവരങ്ങള്‍ ഇങ്ങനെ..
ജോസഫ് എം പുതുശേരിയാണ് ആദ്യം ജോസ് പക്ഷത്തെ വിട്ട പ്രമുഖന്‍. ഇപ്പോള്‍ ഇ ജെ അഗസ്തിയും ജോസിനെ കൈവിട്ടു. വരും ദി വ സ ങ്ങ ളി ല്‍ കൂടുതല്‍ നേ താ ക്ക ള്‍ ജോസഫ് പക്ഷത്തേക്ക് എ ത്തു മെ ന്നാ ണ് വിവരം.
കെഎം മാണിയെ അധിക്ഷേപിച്ചവര്‍ക്കൊപ്പം നി ല്‍ ക്കാ നാ കി ല്ല എന്നാണ് കേരള കോണ്‍ഗ്രസിലെ മിക്ക നേ താ ക്ക ളു ടെ യും വികാരമെന്ന് ജോസഫ് പക്ഷത്തുള്ളവര്‍ പ റ യു ന്നു.
25 വര്‍ഷം കേരള കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ ജെ അഗസ്തി. കെ എം മാണി യുട െ വിശ്വസ്തനുമായിരുന്നു. 2017 ലാ ണ് ഇദ്ദേഹം ജില്ലാ പ്രസിഡന്റ് പദവി രാ ജി വ ച്ച ത്.
സി പി എം പിന്തുണ സ്വീകരിച്ചതില്‍ പ്ര തി ഷേ ധി ച്ചാ യി രു ന്നു രാജി. പക്ഷേ, കേരള കോണ്‍ഗ്രസ് വിട്ടിരുന്നില്ല. ജോസ് കെ മാണി ഇ ട തു മു ന്ന ണി ക്കൊ പ്പം പോയതില്‍ ഇദ്ദേഹം അതൃപ്തനായിരുന്നു.
പിജെ ജോസഫ് കഴിഞ്ഞ ദിവസം മോനിപ്പള്ളിയിലെ അഗസ്തിയുടെ വീ ട്ടി ലെ ത്തി യി രു ന്നു. ഈ കൂടിക്കാഴ്ചയിലാണ് അഗസ്തി ജോസ് പക്ഷം വിടാന്‍ തീ രു മാ നി ച്ച ത ത്രെ.