സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Business Kerala

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപയായി. ഗ്രാമിന്റെ വില 4640 രൂപയാണ്.

ഡോളറിന്റെ മൂല്യത്തിലെ മാറ്റം, കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില സംബന്ധിച്ചുളള വാര്‍ത്തകള്‍ എന്നിവയൊക്കെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *