കണിയാമ്പറ്റ: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി നമിത വി.എസ്. (അസിസ്റ്റന്റ് പ്രൊഫസര്‍, ഗവ.കോളേജ് പെരിങ്ങോം). റിട്ടയേര്‍ഡ് ട്രഷറി ഉദ്യോഗസ്ഥന് കണിയാമ്പറ്റ വാഴപ്പിള്ളില്‍ വി.എം സ്കറിയയുടെയും കണിയാമ്പറ്റ ജി.യു.പി.എസ് റിട്ടയേര്‍ഡ് പ്രധാനാധ്യാപിക വി. ശ്രീലതയുടെയും മകളാണ്. ഭര്‍ത്താവ്: അജയ്ദാസ് കാരാറ്റ (സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി). മകന്: അയാന് താഷി.