കൽപ്പറ്റ. എഫ് എം എംബി പ്രകാരം ഉള്ള കൽപ്പറ്റ നവീകരണം കാറ്റിൽ പറത്തി കൽപ്പറ്റ നഗരസഭയുടെ ഒത്താശയോടെ കൽപ്പറ്റ ഗൂഡലായി ഭാഗത്ത് നടത്തുന്ന നിർമാണ പ്രവർത്തി Dyfi കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ തടഞ്ഞു. ജില്ലാ ജോയിൻ സെക്രെട്ടറി അർജുൻ ഗോപാൽ, ജില്ലാ കമ്മിറ്റി അംഗം ബിനീഷ് മാധവ്, കൽപ്പറ്റ മേഖല സെക്രെട്ടറി മുഹമ്മദ് റാഫിൽ, നിതിൻ, പ്രഭാത് മോഹൻ, ഫൈസൽ, യാസർ തുടങ്ങിയവർ നേതൃത്വം നൽകി.
