നിർധനയായ വയോധികക്ക് നിയമതടസമില്ലെങ്കിൽ താമസിക്കുന്ന ഭൂമി പതിച്ചു നൽകണം : മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ: അറുപതു വർഷത്തോളമായി മാനന്തവാടി വില്ലേജിലെ സർവ്വേ നമ്പർ 493/1ബി1 ൽ ഉൾപ്പെട്ട ഭൂമിയിൽ വീടുവച്ച് താമസിക്കുന്ന നിർദ്ധനയായ വയോധികക്കും കുടുംബത്തിനും ഭൂമി പതിച്ചു നൽകാൻ നിയമ-സാങ്കേതിക തടസമില്ലെങ്കിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.മാനന്തവാടി ചൂട്ടക്കടവ് പാണംകുന്നേൽ വീട്ടിൽ ജഗദംബികയുടെ പരാതിയിലാണ് നടപടി. താമസിക്കുന്ന ഭൂമി സർക്കാർ ഭൂമിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുപോകാൻ മാനന്തവാടി തഹസിൽദാർ നോട്ടീസ് നൽകിയിരിക്കുകയാണെന്നും പരാതിക്കാരി അറിയിച്ചു.മാനന്തവാടി തഹസിൽദാറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് […]
Continue Reading