കാഞ്ഞിരങ്ങാട് പുതു ഞായർ തീർഥാടനം നടന്നു
തൊണ്ടർനാട്: പ്രകൃതി ഭംഗിയാൽ സമൃദ്ധമായ കാഞ്ഞിരങ്ങാട് കുരിശുമലയിൽ (പൂവിരിഞ്ഞിമല) ഭക്തിനിർഭരമായ പുതു ഞായർ തീർഥാടനം നടന്നു. വഞ്ഞോട് ഇടവക സെന്റ് ജോസഫ് ദേവാലയത്തിന് കീഴിലുള്ള കുരിശുമലയിലേക്ക് ജാതിമത ഭേദമന്യേ ആയിരക്കണക്കിന് തീർഥാടകരാണ് ഒഴുകിയെത്തിയത്. ആത്മീയ ചടങ്ങുകൾക്കൊപ്പം ‘സുരക്ഷിതമായ ട്രക്കിങ്ങും ലഹരിയാണ്’ എന്ന സന്ദേശമുയർത്തി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ഇത്തവണത്തെ തീർഥാടനത്തിന് സവിശേഷതയേകി.പണ്ട് ‘പൂവിരിഞ്ഞിമല’ എന്ന് അറിയപ്പെട്ടിരുന്ന മലമുകളിൽ 1968-ൽ ഇടവകയിലെ പ്രഥമ വികാരിയായിരുന്ന ജോസഫ് തുരുത്തേൽ ആണു കുരിശ് സ്ഥാപിച്ചത്. അന്നു മുതൽ നോമ്പുകാലത്തെ […]
Continue Reading