ഇഎംഐ കുറയുമോ?; പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍
ന്യൂഡല്‍ഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍. ഒക്ടോബറില്‍ 0.25 ശതമാനമായി കുത്തനെ താഴ്ന്നിരിക്കുകയാണ് പണപ്പെരുപ്പനിരക്ക്. പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവും ചരക്ക് സേവന നികുതി പരിഷ്‌കരണവുമാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡേറ്റ വ്യക്തമാക്കുന്നു. പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറന്‍സ് ലെവലായ രണ്ടു ശതമാനത്തില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇത് ഡിസംബറിലോ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലോ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു. […]
Continue Reading