ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും, ഏറ്റവും പുതിയ അറിയിപ്പിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം : ഒരിടവേളയ്ക്ക് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ വീണ്ടും ശക്തമാവുകയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 06-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം07-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ08-09-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം09-09-2023 […]

Continue Reading

പുതുപ്പളളിയിൽ മുപ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്ന് യുഡിഎഫ്; വിജയ പ്രതീക്ഷയിൽ എൽഡിഎഫ്

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതോടെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫും എൽഡിഎഫും. മുപ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. ഉമ്മൻചാണ്ടി എന്ന വികാരവും ഭരണവിരുദ്ധ വികാരവും വോട്ടുകളായി മാറിയെന്നാണ് യുഡിഎഫ് ക്യാമ്പ് കരുതുന്നത്. ഭൂരിപക്ഷത്തെ കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്എൽഡിഎഫും. വികസനത്തിന് വോട്ട് ചോദിച്ചത് അനുകൂലമായി മാറിയെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇടത് മുന്നണി സര്‍ക്കാരിനെതിരായ വിലയിരുത്തലാകും വിധിയെന്നും […]

Continue Reading

അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി കേരള സർവീസ് പെൻഷൻ യൂണിൻ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. മുതിർന്ന അധ്യാപകരെ പൂക്കൾ നല്കിയും പൊന്നാട അണിയിച്ചും സ്വീകരിച്ചാദരിച്ചു.യോഗം ജില്ലാ സംസ്കാരിക സമിതി കൺവീനർ എം ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ വി പി ബാലചന്ദ്രൻ മാസ്റ്റർ പ്രഭാഷണം നടത്തി മാനന്തവാടി ബി ആർ സി ബിപിസി കെ കെ സുരേഷ് ബ്ലോക്ക് പ്രസിഡണ്ട് കെ ജെ ലൂയിസ് എന്നിവർ ആശംസകൾ സംസാരിച്ചു.ഓണാഘോഷത്തിന്റെ […]

Continue Reading

കണ്ണോത്തുമല ജീപ്പപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം – വിമൻ ഇന്ത്യ മൂവ്മെന്റ്

തലപ്പുഴ: കണ്ണോത്തുമല ജീപ്പപകടത്തിൽ മരണപ്പെട്ട 9 സ്ത്രീ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് ജംഷീദ പി.അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണ്.മരണപ്പെട്ടവരിൽ പലരുടേയും അധ്വാനം കൊണ്ടായിരിന്നു അവരുടെ കുടുംബങ്ങൾ കഴിഞ്ഞു പോയിരുന്നത്. അതിനാൽ തന്നെ അവരുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള ചിലവുകൾക്ക് കൂടി മതിയാകുന്ന തരത്തിൽ നിർബന്ധമായും 25 ലക്ഷം രൂപ അനുവദിക്കണം. അത് പോലെ അപകടത്തിൽ പരിക്കുപറ്റിയവർക്ക് ഉടൻതന്നെ അഞ്ചുലക്ഷം […]

Continue Reading

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു

പനമരം: പ്രസവാനന്തരം ശാരീരിക അസ്വാസ്ഥ്യം നേരിട്ട അമ്മ യും, കുഞ്ഞും മരണപ്പെട്ടു. പനമരം നീർവാരം ഇടയകൊണ്ടാട്ട് വീട്ടിൽ സിനി സുരേഷ് (40) ഉം കുഞ്ഞുമാണ് മരിച്ചത്. ഇന്ന് രാവിലെ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ നിന്ന് പ്രസവിക്കുക യും ശേഷം ശാരീരിക പ്രശ്നങ്ങൾ നേരിട്ട സിനിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയയിരുന്നു.അനി യോട്ടിക് ഫ്ലൂയിഡ് എംബോളിസമാണ് മരണക്കാരണമാണെന്നാ ണ് പ്രാഥമിക നിഗമനം.

Continue Reading

സംരംഭകത്വ വികസന പരിശീലനം തുടങ്ങി

വ്യവസായം ഉള്ളവര്‍ക്കും പുതിയതായി വ്യവസായം തുടങ്ങുന്നവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് നടത്തുന്ന 15 ദിവസ സംരംഭകത്വ വികസന പരിശീലനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പരിശീലനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസ്സിയാമ്മ സാമുവല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ റിസോഴ്‌സ് […]

Continue Reading

കല്പറ്റ ബിവറേജിന്‌ സമീപം അടിപിടി:ഒരാൾ കൊല്ലപ്പെട്ടു

കല്പറ്റ:ബിവറേജിന്‌ സമീപം സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ സംഘർഷം ഉണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. കൽപ്പറ്റ എടഗുനി താഴെ ലക്ഷംവീട് തെങ്ങു തൊടി കോയയുടെയും ഉമ്മു കുൽസുവിന്റെയുംമകൻ നിഷാദ് ബാബു (40) ആണ് കൊല്ലപ്പെട്ടത്. നാലുപേർ ചേർന്ന് സംഘം ചേർന്ന് മർദിച്ചതായി അറിയുന്നു. മൃതദേഹം കൽപ്പറ്റ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Continue Reading

പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.

പനമരം : പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു. മൂല്യ തകർച്ചയുടെയും മയക്കുമരുന്നിന്റെയും കരാളഹസ്തങ്ങളിൽ നിന്ന് വിദ്യാർത്ഥികളെയും യുവതലമുറയും രക്ഷിക്കേണ്ട ദൗത്യം അധ്യാപകർ ഏറ്റെടുക്കണമെന്നും സഹിഷ്ണുതയും സഹവർത്തിത്വവും സദ്ഭാവനയും വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതിന്‍റെയും അസഹിഷ്ണുതകൾ ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ടതിന്റെയും ഉത്തരവാദിത്വവും എന്നും അധ്യാപകർക്കാണന്നും സ്കൂൾ ചെയർമാൻ ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു, അറിവിനോടൊപ്പം വ്യക്തിപരവും സാംസ്കാരികവും സാമൂഹ്യവും ആത്മീക വുമായ അനുഭവവും പകർന്നുനൽ ക്കുന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റ ലക്ഷ്യം എന്നും […]

Continue Reading

അധ്യാപക ദിനത്തിൽ ഭവനങ്ങളിൽ എത്തി പൂർവ്വ അധ്യാപകരെ ആദരിച്ച് സർവോദയം യുപി സ്കൂൾ പോരൂർ

പോരൂർ : അധ്യാപക ദിനത്തോടനുബന്ധിച്ച് സർവോദയം യുപി സ്കൂൾ പി.ടി.എ പ്രതിനിധികളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പൂർവ അധ്യാപകരായ പ്രഭാകരൻ സാർ , സുഭദ്ര ടീച്ചർ, സരസ്വതി ടീച്ചർ, ഗീത ടീച്ചർ, നാരായണൻകുട്ടി സാർ , രാധ ടീച്ചർ, നാരായണൻ നമ്പൂതിരി സാർ,കുഞ്ഞികൃഷ്ണൻ സാർ , കരുണൻ സാർ എന്നിവരുടെ ഭവനങ്ങളിൽ എത്തി ആദരിച്ചു. പ്രധാന അധ്യാപിക സി. സർഗ്ഗ പി.ടി.എ പ്രതിനിധികളായ സിജോ വർഗീസ്, നീതു ജോബി, ബിൻസി ബിജു,നീന സജി,അധ്യാപക പ്രതിനിധികളായ സി. ക്രിസ്റ്റ, ബിന്ദു […]

Continue Reading

ട്രെയിനില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വനിതാ കോണ്‍സ്റ്റബിള്‍; റെയില്‍വെ പൊലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

ലഖ്‌നൗ: വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റെയില്‍വെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സംഭവത്തെ കുറിച്ച് തനിക്ക് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ ഇടപെട്ടത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്നാണ് കോടതി വിമര്‍ശിച്ചത് ആഗസ്റ്റ് 30നാണ് സരയൂ എക്‌സ്‌പ്രസിന്‍റെ കമ്പാർട്ട്‌മെന്‍റിലാണ് മുഖത്തും തലയിലും പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വനിതാ കോൺസ്റ്റബിളിനെ കണ്ടെത്തിയത്. യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേ ദിവസം തന്നെ യുവതിയുടെ സഹോദരൻ പരാതി നല്‍കിയിരുന്നു. […]

Continue Reading