ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ പൊതുസ്ഥാനാർഥി മാർഗരറ്റ് ആൽവയെ 182നെതിരെ 528 വോട്ടുകൾക്ക് അനായാസം തോൽപിച്ച് എൻ.ഡി.എയുടെ ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി അവസാനിക്കുന്നതിന്‍റെ പിറ്റേന്നായ ഈ മാസം 11ന് അടുത്ത ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്യും. പോൾ ചെയ്തതിന്‍റെ 75 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് മുൻ പശ്ചിമ ബംഗാൾ ഗവർണർ കൂടിയായ ധൻഖറിന്‍റെ വിജയം. 372 വോട്ടാണ് ജയിക്കാനാവശ്യം. ആകെയുള്ള 780 വോട്ടിൽ 394 വോട്ട് സ്വന്തമായുണ്ടായിരുന്ന ബി.ജെ.പി എളുപ്പം […]
Continue Reading