സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന 60,000 രൂപ പദ്ധതി തുകയ്ക്കുള്ള സ്വയം തൊഴില്‍ വായ്പ പദ്ധതിയായ മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: […]

Continue Reading

മരം ലേലം

കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ അരിമുള ഡിസ്ട്രിബൂട്ടറിയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ മരങ്ങള്‍ ഏപ്രില്‍ 5 ന് രാവിലെ 11.30 ന് സുല്‍ത്താന്‍ ബത്തേരി കെ.ആര്‍.പി സബ് ഡിവിഷന്‍ നമ്പര്‍.3 അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 04936 222989

Continue Reading

ഗതാഗതം നിരോധിച്ചു

പുല്‍പ്പള്ളി പ്രകാശ് നഗര്‍ മാവിലാംതോട് റോഡ് ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 15) മുതല്‍ 23 വരെ ഗതാഗതം നിരോധിച്ചു.

Continue Reading

മീനങ്ങാടി,വെള്ളമുണ്ട,മുട്ടിൽ ഇലക്ട്രിക്കൽ* സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് ( 15.03.2022 – ചൊവ്വ ) രാവിലെ 9 മുതൽ 3 വരെ പി.ബി.എം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ, പൂർണ്ണമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംങ്കോട് മില്ല്, പീച്ചംങ്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും, ഒഴുക്കന്മൂല മുണ്ടയ്ക്കല്‍ റോഡിലും ഇന്ന് (15.03.2022) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മുട്ടിൽ കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ മാണ്ടാട്, ഖാദർ […]

Continue Reading

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇന്നത്തെ (15-03-2022) ഒ.പി വിവരങ്ങൾ

📌അസ്ഥി രോഗ വിഭാഗം (OP 7) 📌ശിശു രോഗ വിഭാഗം ( OP.9-10 ) 📌ജനറൽ മെഡിസിൻ ( OP.11-12 ) 📌ഫിസിക്കൽ മെഡിസിൻ (OP.13) 📌ഇ.എൻ.ടി ( OP.16 ) 📌മാനസിക വിഭാഗം ( OP.17 ) 📌ഡെന്റൽ വിഭാഗം :(op 18:) 📌ഫിസിഷൻ വിഭാഗം ( OP.19 📌നിത്യരോഗ വിഭാഗം ( OP.20 ) 📌ചർമ രോഗ വിഭാഗം ( OP.21 ) 📌സർജറി വിഭാഗം ( OP.22 ) 📌ഡ്രസ്സിങ് വിഭാഗം ( […]

Continue Reading

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (15-03-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ ഒ പി 2️⃣ശിശു രോഗ വിഭാഗം 3️⃣ദന്ത രോഗ വിഭാഗം 4️⃣നേത്ര രോഗ വിഭാഗം (ഡോ. അബ്ദുൾ റഷിദ് ) 5️⃣സർജറി (ഡോ. അരുൺ ഗോപ്) 6️⃣ത്വക് രോഗ വിഭാഗം (ഡോ. സച്ചിൻ ) ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11.30 വരെ ഫോൺ : 04936 206226 )

Continue Reading

സഞ്ചാരികളുടെ പറുദീസയായി പഴശ്ശി പാര്‍ക്ക്

കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ദിവസേന ജില്ലയുടെ വിവിധ കോണുകളില്‍ നിന്നും നിരവധി വിനോദസഞ്ചാരികളാണ് കബനി നദിക്കരയില്‍ അണിയിച്ചൊരുക്കിയ പാര്‍ക്കിന്റെ ഭംഗി ആസ്വദിക്കാനായി എത്തിച്ചേരുന്നത്. വിശാലമായ പാത്ത് വേ, കുട്ടികളുടെ പാര്‍ക്ക്, കൃത്രിമ വെള്ളച്ചാട്ടം, കിയോസ്‌ക്കുകള്‍, കാന്റീന്‍ എന്നിവയാണ് 5 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പാര്‍ക്കിന്റെ പാര്‍ക്കിന്റെ പ്രധാന സവിശേഷതകള്‍. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. 2021 ഫെബ്രുവരി 9 നാണ് […]

Continue Reading

പദ്ധതി ആശയ രൂപീകരണം യോഗം ചേര്‍ന്നു

ജില്ലയുടെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനമനസ്സറിയുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത് നടത്തുന്ന പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ട പദ്ധതി ആശയ രൂപീകരണ യോഗം സിവില്‍ സറ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മാരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല, കായികം, യുവജനക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയായത്. വിദ്യാലയങ്ങളില്‍ കായിക പരിശീലനം നിര്‍ബന്ധമാക്കണമെന്നും പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് കായിക പരീശീലനവും, കായിക പ്രോത്സഹവും ഉപകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത അഞ്ച് […]

Continue Reading

കരുതൽ – 2022 സംഘടിപ്പിച്ചു

കാട്ടിക്കുളം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ നേത്യത്വത്തിൽ ഗിരിവർഗ്ഗ മേഖലയിലെ കുട്ടികളുടെ ആരോഗ്യം ,വിദ്യഭ്യാസം, സുരക്ഷ, സാംസ്ക്കാരിക ഉന്നമനം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണം നടത്തുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തിൽ “കരുതൽ – 2022 ” എകദിന ശില്പശാല കാട്ടിക്കുളം എസ്.എൻ .ഡി.പി.ഹാളിൽസംഘടിപ്പിച്ചു.. ശില്പശാലയുടെ ഉത്ഘാടനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ശ്രീമതി: അഡ്വ.ബബിത ബൽരാജ് നിർവഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.പി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു… ഉത്ഘാടനത്തിനു […]

Continue Reading