തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു.അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടെന്ന് ബോധ്യമായി. അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായും മനസിലായി.അത്യാഹിത വിഭാഗത്തില്‍ നിന്നും മന്ത്രി പിന്നീട് വാര്‍ഡുകളാണ് സന്ദര്‍ശിച്ചത്. അന്നേരമാണ് […]

Continue Reading

തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം

കൽപ്പറ്റ: നാഷണൽ ഡയറി ഡവലപ്മെൻ്റ് ബോർഡ്, നാഷണൽ ബീബോർഡ് ‘ഹോർട്ടികോർപ്പ് എന്നിവ സംയുക്തമായി തേനീച്ച വളർത്തലിൽ 7 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു വയനാട് ജില്ലയിലെ 5 ദിവസത്തെ പരിശീലനത്തിനു ശേഷം 2 ദിവസം ആലപ്പുഴ മാവേലിക്കര തേനീച്ച വളർത്തൽ കേന്ദ്രത്തിൽ പ്രായോഗിക പരിശീലനത്തിൻ്റെ ഭാഗമായുള്ള പഠന സന്ദർശനവും ഉണ്ടാവും 2022 മാർച്ച് 21 ന് ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടുക രജിസ്ട്രേഷന് ഡയറക്ടർസെൻ്റർ ഫോർ യൂത്ത് ഡവലപ്മെൻ്റ്വയനാട്919400707109അന്വേഷണങ്ങൾക്ക് റീജണൽ മാനേജർഹോർട്ടികോർപ്പ്മാവേലിക്കരO479- […]

Continue Reading

ലെൻസ്ഫെഡ് താലൂക്ക് സമ്മേളനം നടത്തി

മാനന്തവാടി:ലെൻസ്ഫെഡ് താലൂക്ക് സമ്മേളനം മാനന്തവാടി വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മാനന്തവാടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. രത്നവല്ലി ഉദ്ഘാടനം നിർവ്വഹിച്ചു.നിർമ്മാണ മേഖലയിലെ അനിയന്ത്രിത വിലക്കയറ്റം തിയന്ത്രിക്കാൻ സമതി രൂപികരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ജെയിംസ് ജോസഫ് (പ്രസിഡന്റ്) സാബു തോമസ് (സിക്രട്ടറി) സജിനി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading

പഠന ലിഖ്‌ന അഭിയാന്‍ പൊതുസാക്ഷരത : വളണ്ടിയര്‍ ടീച്ചര്‍മാര്‍ക്ക് പരീക്ഷാ പരിശീലനം നടത്തി

കല്പറ്റ : കേന്ദ്ര കേരളാവിഷ്‌കൃത പദ്ധതിയായ പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരതാ പരിപാടിയുടെ പരീക്ഷയുടെ ഭാഗമായി വളണ്ടിയര്‍ ടീച്ചര്‍മാരായ ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ പരിശീലനം നടത്തി. മാര്‍ച്ച് 27 ന് നടക്കുന്ന പഠന ലിഖ്‌ന അഭിയാന്‍ പരീക്ഷയുടെ മുന്നോടിയായാണ് പരീക്ഷാ പരിശീലനം നടത്തിയത്. പരീക്ഷാ പരിശീലനം, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് തല സംഘാടക സമിതികള്‍ എന്നിവ ചേര്‍ന്നുകൊണ്ട് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുകയാണ്. മികവുത്സവം എന്ന പേരിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നത്. പരിപാടി […]

Continue Reading

കീഴടങ്ങിയ മാവോയിസ്റ്റിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി

കീഴടങ്ങിയ മാവോയിസ്റ്റിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി വയനാട്ടില്‍ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്‍റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങ് നടന്നത്. പുനരധിവാസപദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ പെടുത്തി എറണാകുളം ജില്ലയില്‍ സ്വന്തമായി വീട് നിര്‍മ്മിച്ചുനല്‍കുന്നതുവരെ താമസിക്കാനായി വാടകയ്ക്ക് എടുത്ത വീടിന്‍റെ താക്കോലും മുഖ്യമന്ത്രി കൈമാറി. സായുധസമരം ഉപേക്ഷിച്ച് കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിനെ (37) പുനരധിവസിപ്പിക്കുന്നതിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പെന്‍റും മറ്റ് […]

Continue Reading

കെ.പി.എൽ-സീസൺ 2 കിരീടത്തിൽ മുത്തമിട്ട് ബെറ്റാലിയൻ ബോയിസ്

വെള്ളമുണ്ട: ടാലന്റ് ആർട്‌സ്‌ ആന്റ് സ്പോട്സ് ക്ലബ് കണ്ടത്തുവയൽ പ്ലൈ ഓണ് ടർഫിൽ വെച്ച് സംഘടിപ്പിച്ച പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ വീ ആർ വണ്ണിനെ പരാജയപ്പെടുത്തി ബെറ്റാലിയൻ ബോയിസ് കണ്ടത്തുവയൽ ജേതാക്കളായി. ടൂർണമമെന്റിലെ മികച്ച കളിക്കാരനായി മുബശിറിനെയും മികച്ച ഗോൾ കീപ്പറായി ഹാഫിസിനെയും തിരഞ്ഞെടുത്തു.

Continue Reading

കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ തുടക്കം

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ തുടക്കമാകും.കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.വെക്കേഷന്‍ സമയത്ത് വാക്‌സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍ നടത്തുക. കുട്ടികളുടെ വാക്സിനേഷൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായാണ് പന്ത്രണ്ട് വയസ് മുതലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിക്കുന്നത്. ഇതുവരെ 14 വയസ് മുതലുള്ള വിദ്യാർത്ഥികൾക്കായിരുന്നു വാക്സിൻ […]

Continue Reading

ഐഎസ്എല്‍ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ആരെന്ന് ഇന്നറിയാം

ഐഎസ്എല്‍ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ എ.ടി.കെ മോഹൻബഗാൻ ഹൈദരാബാദ് എഫ്.സിയെ നേരിടും.രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യപാദത്തിൽ ടീമുകൾ മുഖാമുഖം വന്നപ്പോൾ 3 – 1 ന് ജയം ഹൈദരാബാദിനൊപ്പം നിന്നു .എ ടി കെയ്ക്ക് ഫൈനലിലെത്താൻ ചുരുങ്ങിയത് 4 ഗോൾ മാർജിനിൽ വിജയിക്കണം. ഞായറാഴ്ച ഫറ്റോർദ സ്റ്റേഡിയത്തിലാണ് ഐ എസ് എൽ രാജാക്കന്മാരുടെ പട്ടാഭിഷേകം.

Continue Reading

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇന്നത്തെ (16-03-2022) ഒ.പി വിവരങ്ങൾ

📌അസ്ഥി രോഗ വിഭാഗം (OP 7) 📌ശിശു രോഗ വിഭാഗം ( OP.9-10 ) 📌ജനറൽ മെഡിസിൻ ( OP.11-12 ) 📌ഫിസിക്കൽ മെഡിസിൻ (OP.13) 📌ഇ.എൻ.ടി ( OP.16 ) 📌മാനസിക വിഭാഗം ( OP.17 ) 📌ഫിസിഷൻ വിഭാഗം ( OP.19) 📌നിത്യരോഗ വിഭാഗം ( OP.20 ) 📌ചർമ രോഗ വിഭാഗം ( OP.21 ) 📌സർജറി വിഭാഗം ( OP.22 ) 📌ഡ്രസ്സിങ് വിഭാഗം ( OP.23 ) 📌ശ്വാസകോശ വിഭാഗം […]

Continue Reading

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (16-03-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ 2️⃣ശിശു രോഗ വിഭാഗം 3️⃣ഗൈനെക്കോളജി 4️⃣ദന്ത രോഗ വിഭാഗം 5️⃣അസ്ഥി രോഗ വിഭാഗം ( ഡോ. സുരേഷ്) 6️⃣മാനസികാരോഗ്യ വിഭാഗം (ഡോ. ജോസിൻ ) ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11.30 വരെ ഫോൺ : 04936 206226 )

Continue Reading