കണിയാരം: സിപിഐ(എം) നേതാവായിരുന്ന കെ.ഗോവിന്ദന് നമ്പ്യാരുടെ രണ്ടാമത് ചരമവാര്‍ഷിക ദിനം മാനന്തവാടി കണിയാരത്ത് ആചരിച്ചു. സിപിഐ(എം) കണിയാരം ലോക്കല്‍ സെക്രട്ടറി കെ.വി ജുബൈര്‍ പതാക
ഉയര്‍ത്തി. എ.സോമദാസ് അധ്യക്ഷനായിരുന്നു. ടി.കെ ചന്ദ്രന്, രമാദേവി, ജെയിസ് വര്‍ഗ്ഗീസ്, രാജു മൈക്കിള്‍, കെ.വി രാജു, എ.കെ റൈഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.