എറണാകുളം കടവന്ത്രയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ട നിലയില്‍ രണ്ടും കുട്ടികളും അമ്മയുമായാണ് കൊലപ്പെട്ടത്. ഗൃഹനാഥന് നാരായണന് ആത്മഹത്യക്ക് ശ്രമിച്ചു.
ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം നാരായണന് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് സംശയം. നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.