മകള്‍ ആരാധനയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. കസവ് സാരിയുടുത്ത ആരാധനയുടെ ചിത്രങ്ങള്‍ തന്റെ കുട്ടി വേര്‍ഷന്‍ ആണെന്ന ക്യാപ്ഷനോടെയാണ് ഗീതു പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമന്റുകളുമായി താരങ്ങളും രംഗത്തെത്തി.