സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു

General

കേരളത്തിൽ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് രോ​ഗബാധി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 92 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. 1715 പേർക്ക് രോ​ഗമുക്തി നേടിയത് സംസ്ഥാനത്ത് ഇന്ന് ഒരു ആശ്വാസവാർത്തയാണ്.

Leave a Reply

Your email address will not be published. Required fields are marked *