ഭീഷണിപ്പെടുത്തി, മർദ്ദിച്ചു; ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് പെൺകുട്ടികൾ
ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം. ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പെൺകുട്ടി പരാതി നൽകിയെങ്കിലും നാരായൺപൂർ പൊലീസ് സ്വീകരിച്ചില്ല. സംഭവസ്ഥലം ദുർഗ് പരിധിയിൽ ആണെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ ആയി പരാതി നൽകുമെന്ന് പെൺകുട്ടികൾ അറിയിച്ചിട്ടുണ്ട്. ജ്യോതി ശർമ, കണ്ടാലറിയാവുന്ന ബജ്രഗദൾ പ്രവർത്തകർ എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ […]
Continue Reading