അന്തരീക്ഷ മലിനീകരണം, ചൂട്, മേക്കപ് വസ്തുക്കളുടെ അമിത ഉപയോഗം എന്നിങ്ങനെ പലതും ചർമത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നുണ്ട്. കൃത്യമായി ക്ലെൻസ് ചെയ്യാതിരിക്കുന്നതും മേക്കപ് നീക്കാതെ ഉറങ്ങുന്നതുമെല്ലാം മുഖക്കുരുവിനും മറ്റു ചർമപ്രശ്നങ്ങൾക്കും കാരണമാകും. ഒരു ഡീപ് ക്ലെൻസര്‍ ആയി പ്രവർത്തിച്ച് ചർമത്തിൽ അടിഞ്ഞു കൂടിയ പൊടി, അഴുക്ക്, എണ്ണമയം എന്നിവ ഒഴിവാക്കാൻ തുളസിക്ക് കഴിവുണ്ട്. കൂടാതെ മറ്റു ചർമപ്രശ്നങ്ങളോടും പോരാടുന്നു. തുളസി എങ്ങനെ ചർമസംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം.സെൻസിറ്റീവ് ചർമത്തെ മുഖക്കുരുവിൽനിന്നും മോചിപ്പിക്കുക അത്ര എളുപ്പമല്ല. ഇവിടെ തുളസിയിലയുടെ ഔഷധ […]
Continue Reading