യുവതിയെ നായ്​ക്കൾ കടിച്ചുകീറിയ സംഭവം: പൊലീസ് റിപ്പോർട്ട് നൽകി

താ​മ​ര​ശ്ശേ​രി: വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് അ​മ്പാ​യ​ത്തോ​ട്ടി​ൽ ഫൗ​സി​യ​യെ​ന്ന (37) യു​വ​തി​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഉ​ട​മ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ആ​ർ.​ഡി.​ഒ​ക്ക്​ റി​പ്പോ​ർ​ട്ട് ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ വ​ള​ർ​ത്തു​മൃ​ഗ​ത്തെ സ്വ​ത​ന്ത്ര​മാ​ക്കി വി​ടു​ന്ന​തി​ന് വെ​ഴു​പ്പൂ​ർ എ​സ്​​റ്റേ​റ്റി​ലെ മീ​നം​കു​ള​ത്തു​ചാ​ൽ ബം​ഗ്ലാ​വി​ൽ റോ​ഷ​നെ​തി​രെ സി.​ആ​ർ.​പി.​സി 133 പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശി​ച്ചാ​ണ് താ​മ​ര​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​എ. അ​ഗ​സ്​​റ്റി​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ചിരിക്കുന്നത്. കഴിഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യിരുന്നു സംഭവം.

Continue Reading

Twitter users will soon see new warning labels on false and misleading tweets,

Twitter users will soon see new warning labels on false and misleading tweets, redesigned to make them more effective and less confusing.The labels, which the company has been testing since July, are an update from those Twitter used for election misinformation before and after the 2020 presidential contest. Those labels drew criticism for not doing […]

Continue Reading

അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

തൃശൂർ: അതിരപ്പിള്ളി, വാഴച്ചാൽ ഉൾപ്പെടെ തൃ​ശൂർ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നു. കനത്ത മഴയെ തുടർന്നാണ്​ ഇവ അടച്ചിട്ടിരുന്നത്​. എന്നാൽ രാവിലെ മുതൽ സഞ്ചാരികൾക്ക്​ പ്രവേശനം അനുവദിക്കുമെന്ന്​ അധികൃതർ അറിയിച്ചു. മലക്കപ്പാറ യാത്രക്ക്​ ഏർപ്പെടുത്തിയിരുന്ന വിലക്കും പിൻവലിച്ചു. ഇതോടെ ജനങ്ങൾക്ക്​ മലക്കപ്പാറയിലേക്ക്​ പ്രവേശനം അനുവദിക്കും. നേരത്തെ മലക്കപ്പാറയിലേക്ക്​ വിവിധയിടങ്ങളിൽനിന്ന്​ കെ.എസ്​.ആർ.ടി.സി പ്രത്യേക സർവിസുകൾ ആരംഭിച്ചിരുന്നു.

Continue Reading

പാലായില്‍ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം

കോട്ടയം പാലായില്‍ ഭർതൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കിണറ്റില്‍ ചാടിയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. യുവതിയുടെ സമൂഹ മാധ്യമ ഉപയോഗം ഭർതൃവീട്ടുകാർ ചോദ്യം ചെയ്തിരുന്നതായും ഇതാകാം കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]

Continue Reading

രണ്ടു​ ഡോസ്​ കോവിഡ് വാക്​സിൻ പൂർത്തിയാക്കിയ കുടുംബങ്ങൾക്ക്​ തിരിച്ചറിയൽ സ്​റ്റിക്കർ

കോവിഡ്-19 വാക്സിനുകളുടെ രണ്ട് ഡോസുകളും എ​​ടു​​ത്ത​​വ​​രു​​ടെ വീ​​ടു​​ക​​ൾ​​ക്ക്​ പ്ര​​ത്യേ​​ക തി​​രി​​ച്ച​​റി​​യ​​ൽ സ്​​​റ്റി​​ക്ക​​ർ നി​​ർ​​ദ്ദേ​​ശി​​ച്ച്​​ കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ. വാ​​ക്​​​സി​​നേ​​ഷ​​ൻ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​ൻ ഇ​​തി​​ലൂ​​ടെ ക​​ഴി​​യു​​മെ​​ന്നും മ​​ൻ​​സു​​ഖ് മാ​​ണ്ഡ​​വ്യ പ​​റ​​ഞ്ഞു. “ഹർ ഘർ ദസ്തക്” കോവിഡ് വാക്‌സിനേഷൻ കാമ്പെയ്‌ൻ രാജ്യത്തുടനീളം നടത്തുന്നതിന് സർക്കാരിതര സംഘടനകൾ,സിവിൽ സൊസൈറ്റി സംഘടനകൾ,വികസന പങ്കാളികൾ എന്നിവരുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് മന്ത്രി നിർദ്ദേശം നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.

Continue Reading

ദുല്‍ഖര്‍ ചിത്രം ‘കുറുപ്പി’ന് വ്യാജ പതിപ്പ്, ഉറവിടം കണ്ടെത്തി

ദുല്‍ഖര്‍ ചിത്രം കുറുപ്പ് തീയേറ്ററുകളില്‍ 50 കോടിത്തിളക്കത്തില്‍ മുന്നേറുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വ്യാജപ്പതിപ്പും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കുറുപ്പിന്റെ വ്യാജ പതിപ്പിന്റെ ഉറവിടം കണ്ടെത്തിയിരിക്കുകയാണ് . കൊച്ചിയിലെ സൈബര്‍ സുരക്ഷാ ടീമാണ് ഉറവിടം കണ്ടെത്തിയത്. തമിഴ്നാട്ടില്‍ ഇറക്കിയ കുറുപ്പിന്റെ വ്യാജപതിപ്പ് ടെലിഗ്രാമിലും വെബ്സൈറ്റിലും പ്രചരിക്കുന്നത് തടയാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സൈബര്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലെ തിയറ്ററില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത മലയാളം ഓഡിയോ ചേര്‍ത്ത തമിഴ് പ്രിന്റാണ് അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുടെ സ്‌ക്രീന്‍ ഷോട്ട് […]

Continue Reading

കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു

കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ (DBA) നിയമിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം.അംഗീകൃത സർവകലാശാലകളിൽ നിന്ന് B.Tech (CS/IT)/ M.Tech (CS/IT)/ MCA or MSc (CS/IT), IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ സർട്ടിഫിക്കേഷൻ ലഭിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ. കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രമുഖ സ്വകാര്യ കമ്പനികളിലോ IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഡാറ്റാ സെൻററുമായി ബന്ധപ്പെട്ടുള്ള അഞ്ച് വർഷത്തിന് മുകളിലുള്ള […]

Continue Reading

കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നിൽ കേരളത്തിന്റെ വളർച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ്്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇപ്പോൾ നിൽക്കുന്നിടത്തുനിന്ന് അൽപ്പെമെങ്കിലും പിന്നോട്ടു പോയാൽ ആശ്വാസവും സന്തോഷവും തോന്നുന്ന ‘സാഡിസ്റ്റ്’ മനോഭാവമുള്ളവരാണ് ഇതിനു പിന്നിൽ. ഇതു തിരിച്ചറിയണം. […]

Continue Reading

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

Continue Reading

വയനാട് ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (16.11.21) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 273 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.72  ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129535 ആയി. 126415 പേര്‍ രോഗമുക്തരായി. നിലവില്‍ 2448 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2307 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  *രോഗം സ്ഥിരീകരിച്ചവര്‍* […]

Continue Reading