മുസ്ലിം സമുദായത്തിന് നഷ്ടമല്ല, ലാഭമാണ്
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക്; വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മുസ്ലിം സമുദായത്തിനകത്ത് വിവിധ തലങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. കേരളത്തിലെ സുന്നി സംഘടനകളുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്. കേരളത്തിലെ വഖഫ് ബോര്‍ഡിന്റെയും വഖഫ് സ്വത്തുക്കളുടെയും മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്റെയും സൂക്ഷ്മ ചരിത്രം അറിയുന്നവരെ സംബന്ധിച്ചടുത്തോളം നിര്‍ണ്ണായകമായ മാനങ്ങള്‍ ഉള്ള തീരുമാനം എന്നു തന്നെ വേണം ഈ നീക്കത്തെ വിശേഷിപ്പിക്കാന്‍. കാലങ്ങളോളമായി കൊട്ടിയടക്കപ്പെട്ട വഖഫ് ബോര്‍ഡിന്റെ വാതിലുകള്‍ കേരളാ […]
Continue Reading