വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ അപകടം നടന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം.എ സിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി എന്നാണ് കരുതുന്നത്. മൂന്നു കിടപ്പുമുറികളിലെയും എ സി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.മുറികളിൽ നിന്ന് തീ താഴെയുണ്ടായിരുന്ന ബൈക്കുകളിലേക്ക് പടരുകയായിരുന്നു. എസി അടക്കം ഉപയോഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നിഗമനം. വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയർ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നിഗമനം. അകത്തു നിന്ന് കാർ […]
Continue Reading