ഗുരുവായൂർ ചരിത്രത്തിൽ ആദ്യമായി ആഡംബര ഹെലികോപ്റ്ററിൻ്റെ വാഹനപൂജ
ഗുരുവായൂർ: 100 കോടി മുടക്കി ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിന്റെ വാഹനപൂജ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വച്ച് നടന്നു. ഇങ്ങനെയൊരു വാഹനപൂജ ഗുരുവായൂരില്‍ ചരിത്രത്തില്‍ ആദ്യമായാണ്. രവി പിള്ള വാങ്ങിയ എച്ച് -145 ഡി 3 എയര്‍ ബസ് വ്യാഴാഴ്ച വൈകിട്ട് 3 -നാണ് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തത്. ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ ഹെലികോപ്റ്ററിന് മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തിവച്ച് നാക്കിലയില്‍ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം […]
Continue Reading