ഒരുകിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍
മീനങ്ങാടി: വയനാട് ജില്ലാ പോലീസ് മേധാവി ഡോ:അര്‍വിന്ദ് സുകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക്സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധസേനാംഗങ്ങളും, ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും,പോലീസ് ഡോഗ് സ്‌ക്വാഡും,മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.സനല്‍രാജും സംഘവുംസംയുക്തമായി മീനങ്ങാടി യൂക്കാലി കവലയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.
Continue Reading