PSC മൂല്യനിർണയ ക്രമക്കേട്: ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ
PSC മൂല്യനിർണയ ക്രമക്കേടിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ. അതീവഗുരുതര വിഷയമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ശക്തമായ നടപടി ഉണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഉയർന്ന ശമ്പളമുള്ള തസ്തികകളിലെ പരീക്ഷകളിൽപ്പോലും ചോദ്യങ്ങൾ പരിശോധിക്കാതെയും ,മാർക്കിടാതെയും റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കുന്ന സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉയർന്ന ആരോപണങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാൻ പോലും ഇതുവരെ പിഎസ്സിക്ക് ആയിട്ടില്ല.ചോദ്യങ്ങൾ തിരുത്തി മാർക്കിട്ടാൽ റാങ്ക് പട്ടിക തന്നെ മാറുമെന്നിരിക്കെ, ഇത് […]
Continue Reading