വെള്ളമുണ്ട എ.യു.പി സ്കൂളിൽ ‘തൂവാല സ്പർശം’ സംഘടിപ്പിച്ചു
വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന‘തൂവാല സ്പർശം’ പദ്ധതി വെള്ളമുണ്ട എ.യു.പി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസും നടത്തി.ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു.സദ്ഗമയ ജില്ലാ കൺവീനവർഡോ.മനു വർഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർഡോ.ദീദി ജോയ്,വിനീത് കുമാർ […]
Continue Reading