രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 10 പേർക്ക്
ദില്ലി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.കേരളത്തിൽ നിന്ന് പത്തു പേർക്കാണ് ഇക്കുറി മെഡൽ. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ കേരള പൊലീസിലെ എസ് പി ആര്‍ മഹേഷിന് ലഭിച്ചു. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹരായി. സോണി ഉമ്മൻ കോശി ASP, ഡിവൈഎസ്പി, സിആർ സന്തോഷ്, ജി ആര്‍ അജീഷ് , ഇന്‍സ്‌പെക്ടര്‍,ആര്‍ ജയശങ്കര്‍, എഎസ്‌ഐ, എസ് ശ്രീകുമാര്‍, എസ്‌ഐ, എന്‍ ഗണേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍, പി കെ സത്യന്‍, എസ്‌ഐ (സൈബര്‍ […]
Continue Reading