ഏത് കിംഗായാലും വേണ്ടില്ല; വിരാട് കോലിക്ക് ശക്തമായ താക്കീതുമായി ബിസിസിഐ, നടപടി രഹസ്യം പുറത്തുവിട്ടതിന്
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിറ്റ്നസ് ഫ്രീക്ക് വിരാട് കോലി ഇന്നലെ തന്‍റെ യോയോ ടെസ്റ്റ് ഫലം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. എന്നാല്‍ ഇതേ ഇന്‍സ്റ്റ സ്റ്റോറിയുടെ പേരില്‍ കോലിയെ ശക്തമായി താക്കീത് ചെയ്തിരിക്കുകയാണ് ബിസിസിഐ എന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോർട്ട്. രഹസ്യമായി വെക്കേണ്ട യോയോ ടെസ്റ്റിന്‍റെ സ്കോർ കോലി പരസ്യമാക്കിയതാണ് ബിസിസിഐയെ ചൊടിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാന്‍ ബിസിസിഐ കർശനമാക്കിയിരിക്കുന്ന കായികക്ഷമതാ പരിശോധനാ രീതിയാണ് യോയോ ടെസ്റ്റ്. ഇതില്‍ […]
Continue Reading