സൊലേസ് വയനാടിന് ഹോം കെയർ വാഹനം കൈമാറി
കൽപറ്റ: ദീർഘകാല അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന സോലസിന്റെ വയനാട്ടിലെ മുട്ടിൽ സെന്ററിന് ഹിന്ദുസ്‌ഥാൻ ലാറ്റക്സ് ലിമിറ്റഡ്, സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഹോം കെയർ വാഹനം കൈമാറി.ഡബ്ല്യു എം ഒ കോളേജിൽ നടന്ന ചടങ്ങിൽ സൊലേസ് സ്ഥാപക സെക്രട്ടറി ഷീബ അമീറിൽ നിന്നു വാഹനം സൊലേസ് വയനാട് കൺവീനർ സി.ഡി. സുനീഷ്, സോലസ് വയനാട് ഭാരവാഹികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.കോളേജ് എൻ. എസ്. എസിന്റെ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിജി […]
Continue Reading