ടി20ല്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട്; ഒമാനെതിരെ കളി ജയിക്കാന്‍ എടുത്തത് വെറും 19 പന്ത്
നോര്‍ത്ത് സൗണ്ട്: ടി20 ലോകകപ്പില്‍ പുതുചരിത്രം കുറിച്ച് ഇംഗ്ലണ്ട്. 3.1 ഓവറില്‍ ലക്ഷ്യം മറികടന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പ് ബി യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 13.2 ഓവറില്‍ 47 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 101 പന്തുകള്‍ ബാക്കിയിരിക്കേയാണ് ഇംഗ്ലണ്ടിന്റെ ജയം. ടി20 ക്രിക്കറ്റില്‍ നൂറോ അതിലധികമോ പന്തുകള്‍ ബാക്കിനില്‍ക്കേ, ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം […]
Continue Reading