ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലികം മാത്രമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം താൽക്കാലിക പരാജയ കാരണങ്ങൾ ഇടതുപക്ഷ മുന്നണി പരിശോധിക്കുമെന്നും അവ തിരുത്തുമെന്നും എൻ.സി.പി-എസ് ജില്ലാ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് വനം വന്യജീവകുപ്പ് മന്ത്രിയും എൻസിപിഎസ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുംമായ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. തീർത്തും ജനക്ഷേമകരമായ പരിപാടികളുമായി സർക്കാരും എൽ.ഡി.എഫും മുന്നോട്ടു പോകുമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. കൽപ്പറ്റ സുബിൻസ് റെസിഡൻസിയിൽ ചേർന്ന യോഗത്തിൽ എൻ.സി.പി.എസ്. ജില്ലാ പ്രസിഡണ്ട് ഷാജി ചെറിയാൻ അധ്യക്ഷനായിരുന്നു. സംസ്ഥാന നേതാക്കളായ കെ […]
Continue Reading