ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തിരുവമ്പാടി: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ ഒമാക് പ്രസിഡന്റ് ഹബീബി ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ആശയപ്രചാരണത്തിനും ജനങ്ങളെ സംഘടിപ്പിക്കുന്നതിനും മാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചതെന്ന് ഹബീബി പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ കാലത്ത് വിവരങ്ങൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഡിജിറ്റൽ മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ വേഗതയ്ക്കൊപ്പം സത്യസന്ധതയും വിശ്വസനീയതയും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും […]
Continue Reading