ത്രിതല പഞ്ചായത്തുകളുടെ വിവിധ പദ്ധതികള്‍ക്ക് 869 കോടിയുടെ അംഗീകാരം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ത്രിതല പഞ്ചായത്തുകള്‍ക്കായി ആകെ 869 കോടി രൂപയുടെ 9069 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പുതിയ പദ്ധതികളും ഭേദഗതി പദ്ധതികളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചാണ് അംഗീകാരം നല്‍കിയത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ നല്‍കിയ 27.38 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. സംസ്ഥാന ഖരമാലിന്യ […]
Continue Reading