ടെസ്റ്റ് ടീമില്‍ ഇടം എളുപ്പമല്ല; ദേവ്ദത്തിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍
: ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ദേവ്ദത്ത് പടിക്കല്‍. എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കാം. ടി20 ലോകകപ്പ് അടുത്തുനില്‍ക്കെ ദേവ്ദത്ത് ടീമില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. താരം എന്ന് ടെസ്റ്റ് ടീമിലേക്കെത്തുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ്. ടെസ്റ്റ് ടീമിലെത്താന്‍ ഒരുവര്‍ഷം കൂടി താരം കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രസാദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… […]
Continue Reading